കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പറക്കുഴിക്കുന്നത്ത് പരേതനായ കുഞ്ഞാനാക്കയുടെ മകൻ കുന്നത്ത് അബ്ദു നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 5 മണിക്ക് കഴുത്തട്ടിപുറായി ജുമാ മസ്ജിദിൽ.
മക്കൾ: കുന്നത്ത് അബ്ദുറഹീം, ശിഹാബ് കുന്നത്ത്, മൂസകുട്ടി (ദമാം, സൗദി), നജ്ലാ ബീഗം ചെറൂപ്പ, റജീന തച്ചണ്ണ, ഫസീല കുറ്റിക്കാട്ടൂർ.
മരുമക്കൾ: സലാം മുസ്ലിയാർ ചെറൂപ്പ, മുജീബ് റഹിമാൻ തച്ചണ്ണ, ലതീഫ് കുറ്റിക്കാട്ടൂർ, സൗദ വാഴക്കാട്, ആയിശ അരീക്കോട്, സക്കീന കുറ്റിക്കടവ്.
