Trending

മാപ്പിള വീട്ടിൽ കബീർ (51).



വേർപാട്
30-12-2025, ചൊവ്വ

കുനിയിൽ: വലിയ കുന്നിലെ കോലോത്ത് മാപ്പിള വീട്ടിൽ കബീർ (51) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5 മണിക്ക് ഇരിപ്പാൻ കുളം പള്ളിയിൽ.

പിതാവ്: പരേതനായ കോലോത്ത് മാപ്പിള വീട്ടിൽ അലവി.

മാതാവ്: പരേതയായ ആമിന.

ഭാര്യ: സാബിറ (ചെറുവാടി).

മക്കൾ: ജാബിർ (ചെന്നൈ), ജാസിർ (കുവൈത്ത്), ജാസിം (ദുബൈ), ജിൽഷ ജബിൻ (വിദ്യാർത്ഥി).

സഹോദരങ്ങൾ: എം.വി ജമാൽ, മുഹ്സിൻ, സീനത്ത് ചെമ്മാട്, നസീറ ചാവക്കാട്, സമീറ മുണ്ടക്കുളം.
Previous Post Next Post
Italian Trulli
Italian Trulli