Trending

റിപബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു.



ചെറുവാടി: ചെറുവാടി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിപബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു. മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ മോയിൻ ബാപ്പു പതാക ഉയർത്തി.

അഷ്റഫ് കൊളക്കാടൻ, കുണ്ടപ്പൻ കുറ്റിക്കാട്ട് കുന്നത്ത്, ഷറഫലി പുത്തലത്ത്, രവി കുറുവാടങ്ങൽ, യുസുഫ് പാറപ്പുറത്ത്, സലീം കുറുവാടങ്ങൽ, മെഹബൂബ് പി.എ, സുരേന്ദ്രൻ പഴം പറമ്പ്, ബാബു ചേലപ്പുറത്ത്, അബ്ദുറഹ്മാൻ തറമ്മൽ, മുനീർ കൂടത്തിൽ, ഷാനവാസ് കണിച്ചാടി, സുമേഷ് കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli