Trending

റിപ്പബ്ലിക് ദിനമാഘോഷിച്ചു.



കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ (കഴുത്തുട്ടിപുറായ) ദാറുൽ ഹിക്കം മദ്രസയിൽ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തലും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. 

മദ്രസ പ്രസിഡണ്ട് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് നേതൃത്വം നൽകി. പരിപാടിയിൽ യൂനുസ് വാഫി, ജലീൽ റഹ്മാനി, ആസിഫ് മുസ്‌ലിയാർ, റഷാദ് പറക്കുഴി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli