കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന് ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫും വിദ്യാർത്ഥികളും കളക്ട് ചെയ്ത പണം ഹെഡ്മിസ്ട്രസ് എം.എൻ നിഷ ചെയർമാൻ ഷബീർ ചെറുവാടിയെ ഏൽപ്പിച്ചു.
Tags:
KODIYATHUR
Our website uses cookies to improve your experience. Learn more
Ok