Trending

ബീച്ചികോയാക്ക (75).



ചെറുവാടി: കള്ളിവളപ്പിൽ ബീച്ചികോയാക്ക (75) നിര്യാതനായി.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ.

ഭാര്യമാർ: പരേതയായ ആമിന, അലീമ. 

മക്കൾ കദീജ, ആയിഷ, ബുഷ്‌റ, ഷൗബീന, അബ്ദുൽ ഹക്കീം, റഹ്മത്തുന്നീസ,
റഹീമ.
Previous Post Next Post
Italian Trulli
Italian Trulli