കൊടിയത്തൂർ: ആഴ്ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പോഷകാഹാരങ്ങൾ നൽകിവരുന്ന കൊടിയത്തൂർഗ്രാമപഞ്ചായത്ത് പതിനാറാംവാർഡ് ചാത്തപറമ്പ് അംഗനവാടിയിലേക്ക് എ.എൽ.എം.സി അംഗം എൻ.കെ ഷമീർ സ്പോൺസർ ചെയ്ത അവശ്യസാധനങ്ങളുടയും അടുക്കള പാത്രങ്ങളുയും കൈമാറ്റ ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അംഗനവാടി ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സിതാരടീച്ചർ എ.എൽ.എം.സി അംഗം സുഹൈർ എൻ.കെ റഹീസ് ചേപ്പാലി, ടി പൈതൽ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR
