Trending

മുഹമ്മദ് ആദം പാടി.

വേർപാട്
08-05-2026, വെള്ളി

മുക്കം: കോലോത്തും തൊടിക മുഹമ്മദ് ആദം പാടി നിര്യാതനായി.

മയ്യത്ത് നമസ്കാരം നാളെ (ശനി) രാവിലെ 8 മണിക്ക് നെല്ലിക്കാപ്പറമ്പ് മസ്ജിദുന്നൂർ ജുമാ മസ്ജിദിൽ.

മക്കൾ: അബ്ദുൽ റഷീദ്, ഫിറോസ്, ഷാക്കീർ, സുഹറ, റസിയ, പരേതനായ ഹാരിസ്.

മരുമക്കൾ: സിദ്ദിഖ് കൊടിയത്തൂർ, സറഫുന്നിസ പുന്നക്കൽ, ഫായിസ വടക്കുമുറി, ഷിഫാന കുനിയിൽ, പരേതനായ റഷീദ് കൂടരഞ്ഞി.

സഹോദരങ്ങൾ: കുട്ടിയാലി ചെറുവാടി, ഇമ്പിച്ചുമോയി ഗോതമ്പ് റോഡ്, അബ്ദുള്ള ചെറുവാടി, വിച്ചി പാത്തു കുനിയിൽ, ആയിഷ കൂമ്പാറ, പരേതയായ അമീന.
Previous Post Next Post
Italian Trulli
Italian Trulli