Trending

കീരൻ തൊടികഅബ്ദു (ചാലകം, മുക്കം) (82).



ചേന്നമംഗലൂർ: എണ്ണത്താറ്റിൽ കീരൻ തൊടികഅബ്ദു (82) (ചാലകം, മുക്കം) നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) രാത്രി 8 മണിക്ക് ചേന്നമംഗലൂർ ഒതയമംഗലം മഹല്ല് പള്ളിയിൽ.

ഭാര്യ: ഫാത്തിമ കീരൻതൊടിക (കുഞ്ഞി).

മക്കൾ: ബൽകീസ്, തസ്നീം ബാനു, സജില ബാനു.

മരുമക്കൾ: പ്രൊഫ. അബ്ദുൽ വഹാബ് (ചേന്നമംഗലൂർ),
നാസർ (പന്നൂർ), അബ്ദുൽ കരീം (അലങ്കാർ ഫാൻസി, മാവൂർ).

സഹോദരങ്ങൾ: ഡോ. മുഹമ്മദലി, ഡോ. ശിഹാബുദ്ദീൻ (കെഎംസിടി മെഡിക്കൽ കോളജ്).
Previous Post Next Post
Italian Trulli
Italian Trulli