ചേന്ദമംഗലൂർ: പയ്യടി കല്ല്യാണി അമ്മ (78) നിര്യാതനായി. ഭർത്താവ് പരേതനായ കണ്ണൻ കുട്ടിനായർ.
സംസ്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് പയ്യടി വീട്ടുവളപ്പിൽ.
മക്കൾ: ഷൈലജ, ബേബി വിനോദിനി, പരേതനായ രമേഷ്, അനീഷ്.
മരുമക്കൾ: പരേതനായ പ്രദീപ്, ശിവരാമൻ ചെറൂപ്പ, ഗിരിജ, ഗീത.
Tags:
MUKKAM
