Trending

ഖലീൽ ബുഖാരി തങ്ങളുടെ മകൻ അഹ്മദ് തഖ് യുദ്ധീൻ അൽ ബുഖാരി നിര്യാതനായി.


കടലുണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങളുടെ മകൻ സയ്യിദ് അഹ്മദ് തഖ്‍യുദ്ധീൻ അൽ ബുഖാരി (34) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാത്രി 9.30 ന് കടലുണ്ടി കോർണിഷ് മസ്ജിദിൽ.

മാതാവ്: സയ്യിദത്ത് സൈനബ റശീദ വെളിമുക്ക്.

സഹോദരങ്ങൾ: സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി (ഡയറക്ടർ, മഅദിൻ സാദാത് അക്കാദമി), സയ്യിദ് ഹാമിദ് ഇസ്മാഈൽ അൽ ബുഖാരി, ഫാത്തിമ ശാബിന, ഖദീജ സഹ് ല, ആയിശ ശാനിബ, മൈമൂന സ്വഫാന.
Previous Post Next Post
Italian Trulli
Italian Trulli