ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങലിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കുമാരൻ ഉമ്മത്തടത്തിന് നൽകി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി, പി.കെ ഗഫൂർ, പി നുസ്റത്ത്, സി.ബി ശ്രീധരൻ, ഇ എം സലീന, രേഖാ മാധവൻ എന്നിവർ സംബദ്ധിച്ചു. സരസു കാരക്കുഴി സ്വാഗതവും ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
MAVOOR
