Trending

എം.കെ അഹമ്മദ് കുട്ടി.



പന്നിക്കോട്: പരവരിയിൽ
എം.കെ അഹമ്മദ് കുട്ടി (അളിയൻ) മരണപ്പെട്ടു
കുനിയിൽ ന്യൂ ബസാറിലെ മീൻ കച്ചവടക്കാരനായിരുന്നു.
ഷാഹുൽ ഹമീദ് (ഷാജി ) മകനാണ്

മയ്യത്ത് നമസ്കാരം രാത്രി 9.30 ന് മുള്ളമടക്കൽ പളളിയിൽ
Previous Post Next Post
Italian Trulli
Italian Trulli