Trending

സ: കെ കൃഷ്ണപിള്ള ദിനം ആചരിച്ചു.



ചെറുവാടി: സി പി ഐ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സ: പി കൃഷ്ണപിള്ളയുടെ ഓർമദിനം സി പി ഐ ചെറുവാടി ബ്രാഞ്ച് പ്രഭാതഭേരിയോടെ ആചരിച്ചു. മുതിർന്ന പാർട്ടി അംഗം പി രാമൻ കുട്ടി പതാക ഉയർത്തി.

എം.കെ ഉണ്ണിക്കോയയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത്, നൗഷാദ് കൊടിയത്തൂർ, കെ വാഹിദ്, രവീന്ദ്രൻ കൈതക്കൽ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli