#StandwithWayanad
ചെറുവാടി: കേരളം കണ്ടതിൽ ഏറ്റവും വലിയ ദുരന്തത്തിന് നേർസാക്ഷ്യം വഹിച്ച വയനാട് പുഞ്ചിരിമല, ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശത്തെ എല്ലാം ഇല്ലാതായ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ദുരിതശ്വാസ ക്യാമ്പുകളിൽ കഴിയുന്ന അനാദരായവർക്കായി ചെറുവാടി ഹിൽടോപ്പ് പബ്ലിക്ക് സ്കൂൾ കുടുംബം സമാഹരിച്ച വസ്തുക്കളുടെ ആദ്യഘട്ട വിതരണം ഓഗസ്റ്റ് 4 ഞായറാഴ്ച വയനാട് മേപ്പാടിയിൽ പ്രവർത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിച്ച് വിതരണം ചെയ്തു.
