മുക്കം: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഒരു പഴയ കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓര്‍മകളുടെ കഥപറയുന്ന പാറക്കല്‍ ആമിനയുടെ 'കോന്തലക്കിസ്സകള്‍' കവര്‍ പ്രകാശനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. എം.എന്‍ കാരശ്ശേരി യുവ കഥാകൃത്ത് ഫര്‍സാന വാഴക്കാടിന് നല്‍കി നിര്‍വഹിക്കുന്നു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ കക്കാട് കണ്‍വീനര്‍ കെ.സി അബ്ദുസമദ് മാസ്റ്റര്‍ മറ്റു സ്വാഗതസംഘം ഭാരവാഹികളായ എം അഹമ്മദ്കുട്ടി മാസ്റ്റര്‍, പി സാദിഖലി മാസ്റ്റര്‍, അബ്ദുറഹിമാന്‍ പി, അജ്മല്‍ ഹാദി സി.ടി, ലുക്മാന്‍ കെ, ഇഖ്ബാര്‍ കെ.സി, അബ്ദുറഹിമാന്‍ കെ.പി എന്നിവര്‍ പങ്കെടുത്തു.
Tags:
MUKKAM

