Trending

സ്വാതന്ത്ര്യദിനാഘോഷം



മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ എംകെ ഹസീല പതാക ഉയർത്തി. മുക്കം പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ് മുഖ്യാതിഥിയായി.


ഹെഡ് മിസ്ട്രസ് കെ.വി. ഉഷ, പിടിഎ പ്രസിഡണ്ട് എം കെ യാസർ, ടി അബ്ദുൾ നാസർ, എം സി സുബ്ഹാൻ ബാബു, ദിലീപ് കുമാർ, സതീഷ് പെരിങ്ങാട്ട്, ഷാജി ജോൺ, ബിന്ദു ബാസ്റ്റിൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.

കനറാ ബാങ്ക് മുക്കം ശാഖ ഏർപ്പെടുത്തിയ ഡോ ബി.ആർ. അംബേദ്ക്കർ വിദ്യാജ്യോതി യോഗ്യതാ സ്കോളർഷിപ്പുകളുടെ വിതരണ ഉദ്ഘാടനം ബാങ്ക് മാനേജർ രാഗേഷ് നിർവഹിച്ചു.



സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ നടത്തുന്ന പച്ചക്കറി തൈ നടീൽ ഉദ്ഘാടനം എം.കെ. നിർവഹിച്ചു.
എസ്.പി.സി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണശബളമായ പരേഡ് സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.
Previous Post Next Post
Italian Trulli
Italian Trulli