ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ കളൻതോട്, പേട്ടും തടായിൽ അങ്കണവാടികളിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി.
കമ്മറ്റി ഭാരവാഹികളായ സൈതു മുടപ്പനക്കൽ, സി.കെ സിദ്ധീഖ് മാസ്റ്റർ, മുഹമ്മദ് പാണൻക്കണ്ടി, ജാസ്മിൻ പപ്പൻകുഴി, മണി, മാധവൻ പേട്ടുംതടായിൽ, നിസാർ ടി.പി, ഷീബ ടീച്ചർ, റോഷ്ന ടീച്ചർ, റസിയ ടി.പി, റൈഹാനത്ത്, നിഷിത്, അഖിൽ, രജീഷ്, ആമിന, ബേബി, സരിത എന്നിവർ സംബദ്ധിച്ചു.
Tags:
MAVOOR

