Trending

കണിയാത്ത് മറിയക്കുട്ടി (58).



കൊടിയത്തൂർ: കണിയാത്ത് കുഞ്ഞഹമ്മദിന്റെ (ബിച്ചാപ്പു) ഭാര്യ മറിയക്കുട്ടി (58) നിര്യാതയായി. 

പിതാവ്: തച്ചണ്ണയിലെ പരേതനായ പുഴക്കൽത്തൊടി ഇത്താലുഹാജി.

മക്കൾ: ജംഷിദ് കണിയാത്ത് (കെ.എം.സി.സി, ജിദ്ദ തിരുവമ്പാടി മണ്ഡലം ജന.സെക്രട്ടറി), ഷിബിൽ (ബിസിനസ്), ജംഷിദ, നാജിയ (പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക). 

മരുമക്കൾ: മൻസൂർ അലി കിഴുപറമ്പ് (ബിസിനസ്), ഷാനിദ് താമരശേരി (അക്കൗണ്ടൻ്റ്), ജുമൈല പരതക്കാട് (വനിത ലീഗ് പഞ്ചായത്ത് സെക്രട്ടരി), ഫസ്ന മുക്കം. 

സഹോദരങ്ങൾ: അബൂബക്കർ, ആദംകുട്ടി, ഐത്തുട്ടി, ഫാത്തിമ, ആയിഷ, ഹഫ്സത്ത്, ജമീല. 

മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli