Trending

വെസ്റ്റ് കൊടിയത്തൂരിൽ ഡ്രാഗൺ ഫ്രൂട്ട് വിളയെടുപ്പ് നടത്തി.




വെസ്റ്റ് കൊടിയത്തൂർ: പറക്കുഴി കോയക്കുട്ടി ഹാജിയുടെ കൃഷിയിടത്തിൽ കൃഷി ചെയ്ത ഡ്രാഗൺ ഫ്രൂട്ട് വിളയെടുപ്പ് നടത്തി. കൊടിയത്തൂർ കൃഷി ഓഫീസർ രാജശ്രീ എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ എം.ടി റിയാസ് അധ്യക്ഷതവഹിച്ചു.


കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ നിഷാ കെ, ബീന എ.പി, കലങ്ങോട് അസ്സൻകുട്ടി, അമ്പലക്കണ്ടി മുഹമ്മദ്, ശരീഫ് റാഫി എ.കെ, തൊട്ടിമൽ അഹമ്മദ്, നൗഷാദ് വി.വി, കലങ്ങോട് അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli