Trending

സ്വർണത്തിന് വീണ്ടും വില കൂടി! പവന് 840 രൂപ വർധിച്ചു, ഒരു പവന് 53360 രൂപയായി.



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 840 രൂപ വർധിച്ച് 53360 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 6670 രൂപയായി.

അന്താരാഷ്ട്ര വിലയിൽ വന്ന മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
Previous Post Next Post
Italian Trulli
Italian Trulli