Trending

നമ്മുടെ ഇന്ത്യ: രാജ്യത്തിന്റെ 78-ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.



കൊടിയത്തൂർ: എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ബി.എസ് കൊടിയത്തൂർ യൂണിറ്റ് കമ്മറ്റിയുടെ കീഴിൽ ഇന്ത്യ മഹാരാജ്യത്തിന്റെ 78-ാംമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സയ്യിദ് ഇസ്മായിൽ ബുഖാരി പതാക ഉയർത്തൽ നിർവഹിച്ചു. സ്ഥലം ഖത്തീബ് മുൻദിർ സഖാഫി ഉദ്ഘാടന പ്രസംഗം നടത്തി.
എ.പി അസീസ്, അബ്ദുല്‍ ജബ്ബാര്‍ ടി.എം, മുഹമ്മദ് കുട്ടി ഹാജി അങ്ങാടിയില്‍, എ.പി ഉബൈദുള്ള മുസ്ലിയാർ, അസീസ് ടി.കെ, മുഹമ്മദ് ആഖിൽ നസീം ഹാഷിമി, അബ്ദുല്‍ മജീദ് മുസ്ലിയാര്‍, നാസര്‍ വി.കെ, അൻവർ സാജ് ടി.കെ, നിയാസ് ടി.എൻ, റമീസ് സി.കെ, ഹാഷിം ടി, സഫ് വാൻ കെ.പി, മുബശ്ശിർ എന്നിവർ പെരുപാടിയിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli