വാലില്ലാപുഴ: പൂളക്കണ്ടിയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ പള്ളി തൊടുക ആമിന (75) നിര്യാതയായി. കൊടിയത്തൂർ പരേതനായ പള്ളി തൊടുക മുഹമ്മദിൻ്റെ മകളാണ്.
മക്കൾ: പി.കെ അബ്ദുന്നാസർ (ബിസിനസ്), ഹർഷദ് (ഖത്തർ), സുബൈദ, സൗദാബീവി, പരേതയായ സുഹ്റ.
മരുമക്കൾ: അബ്ദുല്ല മാസ്റ്റർ (വാവൂർ), മഹമൂദ് (ചെറുവാടി), ജമീല മുണ്ടുമുഴി, ജഫ്ന മലപുറം.
സഹോദരങ്ങൾ: പി.സി അബ്ദുറഹിമാൻ മാസ്റ്റർ (ദമാം), പി.സി സലീം (മദീന), ഹാറൂൻ റഷീദ് (ബിസിനസ്), നഫീസ, ആയിഷ, സാറ.
മയ്യിത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2.30ന് വാലില്ലാപുഴ ജുമഅ മസ്ജിദിൽ.
