ചേന്ദമംഗലൂർ: പൊറ്റശ്ശേരി സാജിദ് കണ്ണങ്കര (38) നിര്യാതനായി.
ഭാര്യ: നസീബ കെ.പി.
പിതാവ്: മുഹമ്മദ്.
മാതാവ്: ഫാത്തിമ.
മക്കൾ: മുഹമ്മദ് സ്വാലിഹ് (ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), നിനാ ഫാത്തിമ (ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ), നിദ ഫാത്തിമ (അൻസാർ നഴ്സറി സ്കൂൾ വെസ്റ്റ് ചേന്ദമംഗലൂർ).
സഹോദരിമാർ: സഫൂറ ചാത്തമംഗലം, സാബിറ തിരുവമ്പാടി, ഷാഹിദ മുത്താലം.
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.
