Trending

യു.ഡി.എഫ് വികസന പത്രിക പി.കെ ബഷീർ എം.എൽ.എ പ്രാകാശനം ചെയ്തു.



കൊടിയത്തൂർ: മൂന്നാം വാർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ മുന്നണി സ്ഥാനാർഥി യു.പി മമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുറത്തിറക്കിയ 'മുന്നേറ്റം' വികസന പത്രികയുടെ പ്രകാശനം
പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു.

സി.പി.ഐ.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ സഖാവ് ഷിനോ മാസ്റ്റർ കോപ്പി ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പുതുക്കൂടി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Previous Post Next Post
Italian Trulli
Italian Trulli