Trending

LOCAL NEWS; വിജയികള്‍ക്ക് ആദരവും പഠനോപകരണവിതരവുമൊരുക്കി വെല്‍ഫെയര്‍ പാര്‍ട്ടി മാടാമ്പി യൂനിറ്റ്.



തോട്ടുമുക്കം: വെല്‍ഫെയര്‍പാര്‍ട്ടി മാടാമ്പി യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് അനുമോദനവും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
കെ.ടി ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ്, ഗിരിജ മാടാമ്പി, ബിയ്യക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli