Trending

LOCAL NEWS; എം.ബി.ബി.എസുകാരിയെ അനുമോദിച്ചു.



കൂളിമാട് : തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ എം ബി ബി എസ് നേടിയ ഇ. കെ. ഫറ ജമാലിനെ കൂളിമാട് യൂണിറ്റ് എം.എസ്. എഫ് അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഉപഹാരം നൽകി.

വാർഡ് മെമ്പർ കെ.എ റഫീഖ്, സി.എ അലി, കെ.എം റസിൻ, ടി. സഫറുള്ള, കെ.എം ഹർഷൽ, കെ.എം ബശീർ ബാബു, ഇ. കുഞ്ഞോയി, സി. നവാസ്, കെ.ഫായിസ്, മജീദ് കൂളിമാട് സംബന്ധിച്ചു.

ഇ.കെ. ജമാൽ - റുക്സാന ദമ്പതികളുടെ പുത്രിയാണ് ഫറ .
Previous Post Next Post
Italian Trulli
Italian Trulli