Trending

DEATH NEWS; ആമിന ഹജ്ജുമ്മ (75).



മുക്കം: കാരശേരി ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മയ്യത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4.30ന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ.

മക്കൾ: മഞ്ചറ ജമാൽ, സുബൈദ, റസിയ, നജ്മുന്നീസ, റുബീന.

മരുമക്കൾ: അബൂബക്കർ സിദ്ദീഖ് കൊടിയത്തൂർ, റഷീദ് പൂളപ്പൊയിൽ, അബ്ബാസ് കാരശ്ശേരി, അബ്ദുൽ കരീം ചെറുവാടി, ജസീന മുണ്ടയിൽ.

സഹോദരങ്ങൾ: കൊടിയത്തൂർ തെയ്യത്തും കടവ് അബ്ദുറഹിമാൻ, അബ്ദുൽ കരീം, പരേതനായ അബ്ദുൽ ജബ്ബാർ.
Previous Post Next Post
Italian Trulli
Italian Trulli