Trending

LOCAL NEWS; കള്ളി വളപ്പിൽ കുടുംബം 11ാം മത് കുടുംബ സംഗമം നടത്തി നൂർ മുഹമ്മദിൻ്റെ ഖിറാഅത്തോടെയും മുഹമ്മൂദ് കുവ്വപ്പാറയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.





ചെറുവാടി: കള്ളിവളപ്പിൽ കുട്ടിഹസൻ സാഹിൻ്റെ വീട്ടിൽ വെച്ച് അതിഗംഭീരമായി ആഘോസിച്ചു സംഗമത്തിൽ കുടംബ ബന്ധം പുലർത്തേണ്ടതിൻ്റെ ആവശ്യകതയെ പറ്റി സെക്രട്ടറി വിശദികരിക്കുകയും സ്വാഗതമോതുകയും ചെയ്തു. യോഗത്തിൽ പ്രസിഡണ്ട് സുബൈർ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു. 11ാം കുടുംബ സംഗമ കമ്മിറ്റിയെ പറ്റി സംസാരിക്കുകയും അഭിനന്ദനങ്ങൾ നേരുക യും ചെയ്തു.


പരിപാടി കള്ളി വളപ്പിൽ മുഹമ്മദ് ബാബു ഉദ്ഘാടനം ചെയ്തു. കൂടുമ്പോൾ ഇംബമുണ്ടാകുന്നതാണ് കുടുംബ ബന്ധമെന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു തുടർന്ന് സെക്രട്ടറി റിയാസ് കച്ചേരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു യോഗം ഐക്യകണ്ടേന റിപ്പോർട്ട് പാസാക്കി. വരവ് ചിലവ് കണക്ക് ട്രഷറർ നിസാമുദീൻ്റെ അനുവാദത്തോടെ സെക്രട്ടറി വായിച്ചു ജനറൽബോഡി അതും പാസാക്കി.

കുടുംബക്കാർ കെല്ലാവർക്കു ഉപകാര പ്രധമായ കാസ്സ് അഡ്വക്കറ്റ് ഇസ്മായിൽ വഫ നിർവഹിച്ചു. സംഗമത്തിനെ തുടർന്ന്
എൽ.എസ്.എസ് നേടിയവരെയും വഫാ സാഹിബ് ആധരിച്ചു. തുടർന്ന് പഠനത്തിൽ ഉന്നത മാർക്ക് നേടി വരെയും കായിക മേളേയിൻ ഉപഹാരങ്ങൾ നേടിയവരെയും മുതിർന്ന കുടുംബാംഗങ്ങളും എക്സികുട്ടിവ് മെമ്പർമാരും ആധരിച്ചു കമ്മിറ്റി നടത്തിയ വിവിധ മൽസരങ്ങളിൽ വിജയിച്ചർക്ക് സമ്മാനങ്ങൾ നൽകി ആധരിച്ചു.

കസേരകളി ഷൂട്ടൗട്ട് തുടങ്ങിയ പരിപാടികളും സംഘടിച്ചു. കമ്മിറ്റി നടത്തിയ ബംബർ സമ്മാനം നറുക്കെടുപ്പിലൂടെ ഇബറാഹിം കുട്ടിക്ക് ലഭിച്ചു.
മുഹ മൂദ് കുവ്വപ്പാറ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.
Previous Post Next Post
Italian Trulli
Italian Trulli