Trending

DEATH NEWS; കുഞ്ഞീരുമ്മ ഹജ്ജുമ്മ



കൂളിമാട്: തിരുത്തിയിൽ പരേതരായ ഇബ്രാഹീം - പാത്തുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മൂത്ത പുത്രി കുഞ്ഞീരുമ്മ ഹജ്ജുമ്മ (85) നിര്യാതയായി.

മക്കൾ: എൻ.സി ഇസ്മായിൽ ഹാജി,
ജമീല, പരേതയായ ഉമ്മാച്ചക്കുട്ടി.

മരുമക്കൾ:
റസിയ കൊടുവള്ളി, പരേതനായ അബ്ദു റഹ്മാൻ എളമരം, കെ.വി അബ്ദുസ്സലാം (സലാമുട്ടി ചെറുവാടി).

മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൂളിമാട് ജുമുഅ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli