മുക്കം: മുരിങ്ങംപുറായി പരേതനായ മുണ്ടയോട്ട് കുഞ്ഞാലിയുടെ ഭാര്യ കട്ടയാട്ട് ചാൽ തൊടിക ഇയ്യാത്തുട്ടി (80) മരണപ്പെട്ടു.
മക്കൾ: ഖദീജ, ആയിഷാബി, സുഹറാബി,
സുബൈദ (പക്കീസ), ഹസീന, പരേതനായ സൂപ്പി.
മരുമക്കൾ: മുഹമ്മദ് (കൽപൂര്), പരേതനായ അഷ്റഫ് (കുനിയിൽ), അബ്ദുസ്സലാം ചാലിൽ (മുരിങ്ങംപുറായി), താജുദ്ധീൻ (ചെറൂപ്പ), മുജീബ് പാട്ടുകര (വല്ലതായിപ്പാറ), റുഖിയ (മാനിപുരം).
സഹോദരങ്ങൾ: ആമിന (വാലില്ലാപുഴ), കദീജ (മുരിങ്ങംപുറായി), കോയഹസ്സൻ (ചെറുവാടി), സാബിറ (കീഴ്പറമ്പ്), പരേതരായ ബിച്ചിതാഹിയ (ആനയാംകുന്ന്), കോമുകുട്ടി (ചെറുവാടി), ഉമ്മയ്യ കുട്ടി ( വെസ്റ്റ് കൊടിയത്തൂർ), കുഞ്ഞോക്കു (ചെറുവാടി).
മയ്യിത്ത് നമസ്കാരം ഇന്ന് (27/4/24, ശനി) വൈകുന്നേരം 4 മണി തണ്ണീർ പൊയിൽ ജുമാ മസ്ജിദ് ആനയാംകുന്ന്.
