മഞ്ചേരി: പ്രമുഖ മന: ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളേജ് മുൻ പ്രഫസറുമായ മുഹമ്മദ് ഹസന്റെ ഭാര്യ ആയിഷ ഹസൻ (72) നിര്യാതയായി. മഞ്ചേരി തട്ടായിൽ കുടുംബാംഗം ആണ്.
മക്കൾ: ഡോ. ജൗഹർ അലി (മന:സ്നേഹ ഹോസ്പിറ്റൽ, മുട്ടിപ്പാലം, മഞ്ചേരി), ഡോ. അനീസ് അലി (മന:ശാന്തി ഹോസ്പിറ്റൽ, ഐക്കരപ്പടി, രാമനാട്ടുകര), ഡോ. അബ്ദുല്ല സമീർ ജീജു (കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ചേർപ്പുളശ്ശേരി), യാസീനുൽ ഹസൻ (സിഇഒ, സി & എച്ച് ഇന്റർനാഷണൽ, ദുബായ്), സാജിത.
മരുമക്കൾ: സലീം (എൻജിനീയർ, കോഴിക്കോട്), ബുഷ്‌റ, റെജുല (കൊണ്ടോട്ടി), റൂബി (ഫറോക്ക്), നൈസി നവാസ് പൂനൂർ.
മയ്യത്ത് നമസ്ക്കാരം വൈകീട്ട് 5ന് ആനക്കയം ചെക്ക്പോസ്റ്റ് 'വാദിറഹ്മ' മസ്ജിദിൽ.
