ചെറുവാടി: ചെറുവാടി കണ്ണാം പറമ്പ് സ്വദേശി കരീം മകൾ ഹെന്ന ഫാത്തിമ മരണപ്പെട്ടു.
മയ്യിത്ത് നമസ്ക്കാരം - ഇന്ന് (12-04-2024- വെള്ളിയാഴ്ച) വൈകിട്ട് 04:30-ന് പുതിയോത്ത് ജുമാ മസ്ജിദിൽ.
എടവണ്ണപ്പാറ ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഒന്നാം വർഷ ഡി എം എൽ ടി വിദ്യാർഥിനിയാണ്.
