Trending

DEATH NEWS; കെ.സി അബ്ദു റഹ്മാൻ (69).



മുക്കം: ജമാഅത്തെ ഇസ്ലാമി മുൻ അമീർ പരേതനായ ചേന്നമംഗല്ലൂർ കെ.സി അബ്ദുല്ല മൗലവിയുടെ മകൻ കെ.സി അബ്ദുറഹ്മാൻ (69) ഖത്തറിൽ നിര്യാതനായി. ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ്, മലയാളി അസോസിയേഷൻ കോഴിക്കോട് ജില്ലാ എക് സിക്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ ആയിരുന്നു.

ഭാര്യ: സഫൂറ ചെറുവാടി.

മക്കൾ: നഫ്‌ല, നബീൽ, നഈം, നൂറ, നസീഫ്, ഫാത്തിമ.

മരുമക്കൾ: ശിഹാബ്, ഫിദ, ഫഹ് മി, സുഹൈൽ, റോസ്‌ന.

സഹോദരങ്ങൾ: മൊയ്തീൻ കോയ, ഹുസൈൻ, അബ്ദുല്ലത്തീഫ്, മുഹമ്മദ് അലി, അത്വിയ്യ, സുഹ്റ, മെഹർബാൻ, മിന്നത്ത്.

മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli