ചെറുവാടി: പഴംപറമ്പ് റെഡ്‌വുഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് രിഹല ഹജ്ജ് & ഉംറ ട്രാവെൽസ് സ്പോൺസർ ചെയ്യുന്ന ജേഴ്‌സിയുടെ പ്രകാശനം രിഹല ഹജ്ജ് & ഉംറ ട്രാവെൽസ് മാനേജിങ് ഡയറക്ടർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറും കൂടിയായ രിഹല മജീദ് നിർവഹിച്ചു.
ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ ക്ലബ് ഭാരവാഹികളും സംബന്ധിച്ചു.