കണ്ടിയിൽ പരേതനായ മുഹമ്മദിന്റെ മകൻ ശരീഫ് (വീച്ചുണ്ണി- 49) വാഹനാപകടത്തിൽ നിര്യാതനായി.
മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 8 മണിക്ക് കള്ളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ
മാതാവ്: ഫാത്തിമ.
ഭാര്യ: ഉമ്മു ഷബീബ (KSFE കുന്നമംഗലം).
മക്കൾ: ഹംദാൻ ഷരീഫ്, ഹാലാ തബുസ്സും, ഹയാതമന്ന.
സഹോദരങ്ങൾ: അഷ്റഫ് (സൗദി), സിദ്ധീഖ്, ആയിഷ പെരുമണ്ണ.