മുക്കം: പരേതനായ എടാരത്ത് മരക്കാർ ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (103) മരണപ്പെട്ടു.
മക്കൾ: മുഹമ്മദലി മാസ്റ്റർ, അബൂബക്കർ, മൈമൂന, ഖദീജ, ഉമ്മുകുൽസു, ഉമ്മർ മാസ്റ്റർ, ഉസ്മാൻ, റുഖിയ്യ, അബ്ദുൽ അസീസ്, പരേതയായ നഫീസ, സുലൈഖ.
മരുമക്കൾ: ആയിശ പുത്തോട്ടത്തിൽ, സുബൈദ ചെറാലൊടി, പരേതനായ ഉൽപ്പുറത്ത് സെയ്തലവി അഗസ്ത്യൻമുഴി, പരേതനനായ വട്ടകണ്ടത്തിൽ അബ്ദുറഹിമാൻ മാസ്റ്റർ, സി.പി അബ്ദുല്ല, ജമീല അരീക്കാട്, ആയിശ മാവൂർ, പരേതനായ വി.എൻ മോയി നെച്ചുളി ആനയാംകുന്ന്, തസ്‌നി കീരൻതൊടിക നെല്ലിക്കാപറമ്പ്.
സഹോരങ്ങൾ: നടുക്കണ്ടത്തിൽ അബ്ദുറഹ്മാൻ, പരേതരായ നടുക്കണ്ടത്തിൽ കുഞ്ഞാലി, മഹ്മൂദ്, പാത്തുമ്മ പുൽ പറമ്പിൽ, ഖദീസ, അബ്ദുട്ടി, ആയിശ.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 3.30ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.