കൊടിയത്തൂർ : യുവശക്തി സ്വാശ്രയ സംഘം കാരക്കുറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം നൗഷാദ് എള്ളങ്ങലിന്റെ അധ്യക്ഷതയിൽ ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു. വിജുവിളക്കോട്ടിൽ, പി.കെ ശശി, അബ്ദുൽ ജബ്ബാർ പാലകുയ്യി, ഷറഫലി സി.കെ, കബീർ കാരക്കുറ്റി എന്നിവർ സംസാരിച്ചു. അഖില്‍ദാസ് സി കെ സ്വാഗതവും രവീന്ദ്രൻ യു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി : വിജു വിളക്കോട്ടിൽ (സെക്രട്ടറി), നൗഷാദ് എള്ളങ്ങൽ (പ്രസിഡണ്ട്), പി.കെ ശശി (വൈസ് പ്രസിഡണ്ട്), കബീർ കാരക്കുറ്റി (ജോ.സെക്രട്ടറി ), അഖിൽദാസ് സി.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:
KODIYATHUR