സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിലുള്ള RSS ഗൂഢാലോചന പുറത്തു കൊണ്ടുവരിക എന്ന മുദ്രാവാക്യമുയർത്തി DYFI സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പരിപാടി ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു. ട്രഷറർ ജാഫർ ഷെരീഫ്, വിപിൻ ബാബു, എ കെ രനിൽ രാജ്, വിജിഷ തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM
