100വിദ്യാർത്ഥികളിൽ 84പേരും വോട്ട് രേഖപ്പെടുത്തി.യഥാർത്ഥ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധം വ്യവസ്ഥാപിതമായാണ് ഇലക്ഷൻ നടന്നത്.നാമനിർദ്ദേശ പത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പ്രചരണം,,പോളിംഗ് ബൂത്ത്,പോളിംഗ് ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, എന്നിങ്ങനെ യഥാർത്ഥ തെരെഞ്ഞെടുപ്പിന്റെ പ്രതീതി സൃഷ്ടിച്ചു. സ്വദർ മുഅല്ലിം ഷംസുദ്ദീൻ ഫൈസി..സ്റ്റാഫ് അംഗങ്ങളായ അബ്ദുറഹ്മാൻ ഫൈസി.അജ്മൽ മുസ്ലിയാർ.
മദ്രസ സെക്രട്ടറി. റഷീദ് പുതിയ പുര... പ്രസിഡണ്ട് എം ടിസൈദ് ഫസൽ. എന്നിവർ നേത്രത്വം നൽകി.പ്രിസൈഡിംഗ് ഓഫീസറായി മുഹമ്മദ് മാസ്റ്ററുംപോളിങ്ങ് ഉദ്യോഗസ്ഥരായി.. അക്ബർ മാസ്റ്റർ.ജാഫർ ടി.എം അഡ്വ: അൻവർ അലി അടുക്കത്തിൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. .ലീഡർ ,ഡപ്പുട്ടി ലീഡർസ്ഥാനത്തേക്ക് ഫാത്തിമ ബിദ. നജ് വ.അഫ്താബ്. അബി മുഹമ്മദ് എന്നിവർ മത്സരിച്ചു...
ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വോട്ടെണ്ണൽ നടക്കും..
Tags:
MUKKAM
