Trending

അഗ്നിപഥ്; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ


അഗ്നിവീർ അംഗങ്ങൾക്ക് കേന്ദ്ര പോലീസ് സേനകളിൽ 10 ശതമാനം സംവരണം.

അസം റൈഫിൾസിലും 10% സംവരണം.

അഗ്നിവീർ അംഗങ്ങൾക്ക് നിയമനങ്ങളിൽ പ്രായപരിധി ഇളവും നല്കും.

നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവാണ് നല്കുക.

Previous Post Next Post
Italian Trulli
Italian Trulli