Trending

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും


ആദ്യ മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കും. ഇന്ത്യന്‍ യുവ നിരയാണ് ഇത്തവണ കളിയ്ക്കാന്‍ ഇറങ്ങുന്നത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി ജസ്പ്രീത് ബുംറ എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ പര്യടനത്തില്‍ ശേഷിക്കുന്ന ഒരു ടെസ്റ്റിനായി ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പന്ത് ആണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പരുക്ക് മൂലം ദക്ഷിണാഫ്രിക്ക ടി20യില്‍ നിന്ന് പുറത്തായി. നിലവില്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യയെ ഡെപ്യൂട്ടി ക്യാപ്റ്റന്‍ ആക്കി ടീമിനെ നയിക്കുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.

Previous Post Next Post
Italian Trulli
Italian Trulli