Trending

മറിയക്കുട്ടി ഹജ്ജുമ്മ (87).


വേർപാട്
06-01-2026, ചൊവ്വ

സൗത്ത് കൊടിയത്തൂർ: കുറുവൻ കടവത്ത് പരേതനായ മുഹമ്മദിൻ്റെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി.

മയ്യിത്ത് നമസ്കാരം നാളെ (ബുധൻ) ഉച്ചക്ക് 12 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: കുന്നത്ത് മമ്മദ് (ഇമ്മ്ണി), അഷറഫ് കൊടിയത്തൂർ (ജിദ്ദ), ഫാത്തിമ കക്കാട്, ആയിശക്കുട്ടി വലിയപറമ്പ്, ആമിന, ഖദീജ.

മരുമക്കൾ: എടത്തിൽ ചെറിയ പോക്കുട്ടി വലിയപറമ്പ്, റസാഖ് കുറ്റിപ്പുറം കാരശ്ശേരി, ശാഹിദ എളമരം, ബേബി സാജിത തെഞ്ചീരി, പരേതനായ ടി.പി ബഷീർ ഫൈസി ഓമശ്ശേരി.
Previous Post Next Post
Italian Trulli
Italian Trulli