എടികെ മോഹൻ ബഗാനിലേക്ക് ഇന്ത്യൻ ഡിഫെൻഡർ സന്ദേശ് ജിംഗൻ മടങ്ങിയെത്തിയെക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ക്രൊയേഷ്യ ക്ലബ്ബായ എച്ച്.എൻ.എൽ
ഷിബെനികിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ജിംഗൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നത്തോടെ വൈകാതെ തന്നെ ഇരുക്ലബ്ബുകളും കരാറിലെത്തുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
Tags:
SPORTS
