എൺപത്തിരണ്ടാം മിനുട്ടിൽ മുട്ടിനോനേടിയ ഗോളിലൂടെയാണ് ചെകുത്താമാരെ വോൾവ്സ് അടിയറവെപ്പിച്ചത്.
തോൽവി യുണൈറ്റഡിനു കടുത്ത പ്രഹരമാണ് ഏല്പിച്ചത്.റാഗ്നിക്ക് യുണൈറ്റഡ് മാനേജആയ ശേഷമുള്ള ആദ്യ തോൽവി ആയിരുന്നു ഇന്നലത്തെ.
തോൽവിയോടെ യുണൈറ്റഡ് ഏഴാമതും.
ജയത്തോടെ വോൾവ്സ് എട്ടാമതും തുടരുന്നു.
Tags:
SPORTS
