Trending

ജെറി തിളങ്ങി, മുംബൈയെ തകർത്ത് ഒഡിഷ


ഹീറോ ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. ഇന്നുനടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സിയോട് 4-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യൻമാർ തോറ്റത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇന്ത്യൻ യുവ താരം ജെറിയാണ് ഒഡിഷയുടെ വിജയശില്പി. 70ആം മിനിറ്റ് വരെ 2-1ന് പിറകിലായിരുന്ന മത്സരം ജെറിയുടെ  ഇരട്ടഗോളുകളിലും ഒരു അസ്സിസ്റ്റിലുമാണ് ഒഡിഷ വിജയിച്ചത് (4-2). 
Previous Post Next Post
Italian Trulli
Italian Trulli