കൊടിയത്തൂർ : കാരക്കുറ്റി ജി.എൽ.പി സ്കൂളിലെ കിച്ചണിലേക്ക് ആവശ്യമായ പാത്രങ്ങൾ SDPI കൊടിയത്തൂർ ബ്രാഞ്ച് കമ്മറ്റി സ്കൂൾ ഹെഡ് മാസ്റ്റരുടെയും പി. ടി. എ പ്രസിഡന്റിന്റെയും സാനിധ്യത്തിൽ സ്കൂളിന് കൈമാറി.
ചടങ്ങിൽ എം കെ അഷ്‌റഫ്,കരീം താളത്തിൽ, സലാം ബി കെ കൊല്ലോളത്തിൽ , റഹ്മത്തുള്ള കെ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ എച്ച് എം രാജു മാസ്റ്റർ, വൈസ് പ്രസിഡന്റ് ശിഹാബ് പി പി സി എന്നിവർ സന്നിഹിതരായി.
സഹായിച്ച എസ് ഡി പി ഐ കൊടിയത്തൂർ ബ്രാഞ്ചിന് സ്കൂൾ പി. ടി എ നന്ദി രേഖപ്പെടുത്തി
Tags:
KODIYATHUR
