Trending

ഇന്ത്യയ്ക്ക് നേരിയ ലീഡ്


ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 13 റൺസ് ലീഡ്.

ഇന്ത്യയുടെ 223 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 210 റൺസിന് പുറത്തായി.

72 റൺസെടുത്ത പീറ്റേഴ്സണാണ് ടോപ് സ്കോറർ.

5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.

Previous Post Next Post
Italian Trulli
Italian Trulli