സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ പിന്തുണക്കുക എന്ന തലക്കെട്ടില്‍ ആരംഭിച്ച വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് ശേഖരണോദ്ഘാടനം കൊടിയത്തൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം ഫസല്‍ കൊടിയത്തൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റിക്ക് സംഭാവന നല്‍കി നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ടി ഹമീദ്, സൗത്ത കൊടിയത്തൂര്‍ യൂനിറ്റ് സെക്രട്ടറി സലാഹുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
KODIYATHUR
