Trending

പുഞ്ചപ്പാടത്ത് കൊയ്തുത്സവം നടത്തി


ചെറുവാടി: ചെറുവാടിയിലെ കാർഷിക കൂട്ടായ്മയായ നാട്ടൊരുമ സഹായ സംഘം പുഞ്ചപ്പാടത്ത് കൊയ്തുത്സവം നടത്തി

കൊയ്ത്തിന് സംഘാംഗങ്ങളായ അഷ്റഫ് കൊളക്കാടൻ, ഹമീദ് പൊന്നു ചാലിപിലാവിൽ , രവീന്ദ്രൻ കുറുവാടങ്ങൽ, ബാലൻ കുറ്റിക്കാട്ട് കുന്നത്ത്, മുനീർ കൂടത്തിൽ, നാരായണൻ പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post
Italian Trulli
Italian Trulli